Bhavanam Online Magazine

DREAM HOME

പുന്നൂര്‍ വീട്ടിലെ വേറിട്ട കാഴ്ചകള്‍

കേരളീയ ശൈലിയില്‍ സേ്‌ളാപ്പ് റൂഫ് ലുക്കിലാണ് വീടിന്റെ എക്സ്റ്റീയര്‍. 60 സെന്റോളം വ്യാപിച്ചുകിടക്കുന്ന വലിയ പേ്‌ളാട്ടില്‍ 15 സെന്റ് പ്രത്യേകം കോമ്പൗണ്ട് വാള്‍ കെട്ടി തിരിച്ച് അതിനുള്ളിലാണ് വീടിനുള്ള ഇടം കണ്ടെത്തിയത്. വാസ്തുശാസ്ത്രപ്രകാരമാണ് വലിയ പേ്‌ളാട്ടില്‍ വീടിനുള്ള ചെറിയ ഇടം ഉണ്ടാക്കിയെടുത്തത്. ആലപ്പുഴ, പത്തിയൂര്‍ക്കാലയില്‍, പൂന്നൂര്‍ ശ്രീകുമാറിന്റെയും കുടുംബത്തിന്റെയും സ്വപ്നം 2305 സ്‌ക്വയര്‍ഫീറ്റില്‍ പരമ്പരാഗത പാറ്റേണിലുള്ള ഒറ്റനിലവീടായിരുന്നു. പഴയ തറവാടിന്റെ പേര് തന്നെയാണ് പുതിയ വീടിനും നല്‍കിയത്.

READ MORE...
കരിങ്കല്ലിന്റെ ചാരുതയില്‍ അപ്പാര്‍ട്ട്‌മെന്റ്

കരിങ്കല്ലും കേരളത്തിലെ തറവാടുകളിലെ തടിവാതിലും നന്നായി ഇണക്കിച്ചേര്‍ത്ത ഭംഗിയാണ് ബാംഗ്‌ളൂര്‍ കമനഹള്ളി ജലവായു വിഹാറിലെ സി335 ഗ്രൗണ്ട് ഫ്ളോര്‍ അപ്പാര്‍ട്ട്‌മെന്റിന്. കരിങ്കല്ലിലാണ് രണ്ടു ബെഡ്‌റൂമുള്ള അപ്പാര്‍ട്ട്‌മെന്റ് ഇ 335 നിര്‍മ്മിച്ചിട്ടുള്ളത്. നിറയെ മരങ്ങളും നടപ്പാതകളുമുള്ള ജലവായു വിഹാര്‍ ഹൗസിങ്ങ് കോംപ്‌ളക്‌സിന്റെ അന്തരീക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഇക്കോഫ്രണ്ട്‌ലി ലുക്കാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളത്.

READ MORE...

INTERIOR

MATERIALS

GALLERY